Kaalam Thelinju (From

Kaalam Thelinju (From"Oru Anweshanathinte Thudakkam")

歌手:Kapil Kapilan

时间:2024-11-05

    使用手机浏览器「扫一扫」

    在手机上保存,获得更好体验

标签
歌词

Punjabi lyrics

Fikkran nu zikkran nu dhool ch udai ja tu...

Maade na tu bollin kade bol...

Mitthiyan ganeriyan nein gud diyan teriyan mein...

Zindagi de dhagge ajj khol...

Chadiyan khumariyan nein

Changgiyan te madiyan nein

Rangali udhaariyan nein

Mitthiyan te khaariyan nein

Mar lae udaariyan, tu mar lae udaariyan,

Mar lae tu mar lae udaariyan

Mar lae udaariyan, tu mar lae udaariyan,

Mar lae tu mar lae udaariyan

കാലം തെളിഞ്ഞു തെളിഞ്ഞു തെളിഞ്ഞു...

ദൂരെ

മേഘം പൊലിഞ്ഞു 'പൊലിഞ്ഞു പൊലിഞ്ഞു...

രാവിൻ

മായം മയങ്ങി മയങ്ങി മയങ്ങി...

വാഴ്കെ

ദീപം തിളങ്ങി വന്നിടും!

കാലം തെളിഞ്ഞു...

കള്ളമാകെ ഉള്ളിലുള്ള കോലം മിന്നലൊത്തു പിന്തുടർന്നു പോരും നാലുപാടും കൺകൾ വീശി നേരു തേടി നീളെ...

Mar lae udaariyan, tu mar lae udaariyan,

Mar lae tu mar lae udaariyan

Mar lae udaariyan, tu mar lae udaariyan,

Mar lae tu mar lae udaariyan

രാവുതോറുമേതോ കൽചുരത്തിലൂടെ

മൺതുരുത്തിലൂടെ

പോയി വന്നതാരോ

അഗ്നിനാളമൊത്തു നിൻ്റെ നേരുതേടി വന്നിതാ

സത്യമായ യാത്രയാണിതല്ലോ

ചടുലമിന്നു ചുവടുവെച്ചു തെളിവുതേടി നീങ്ങയായ്

കാറ്റിലൂടെ യാത്ര നീളുമല്ലോ!

സൂര്യനായ് ജ്വലിച്ചിടുന്ന നീതിബോധമാകെയാകെ

ഈ ഇരുട്ടെരിച്ചു കാവൽ നിന്നിടുന്നുവല്ലോ

Mar lae udaariyan, tu mar lae udaariyan,

Mar lae tu mar lae udaariyan

Mar lae udaariyan, tu mar lae udaariyan,

Mar lae tu mar lae udaariyan

തീരം കുതിച്ചു കുതിച്ചു കുതിച്ചു

പോകെ

വേഗംചിറകിതളന്നുകുറിച്ചുപോകെ...

ആരും മറഞ്ഞു മറഞ്ഞു മറഞ്ഞു മായ്കെ

നേരം പുലർന്നു നിന്നിടും (2)

കള്ളമാകെ ഉള്ളിലുള്ള കോലം മിന്നലൊത്തു പിന്തുടർന്നു പോരും നാലുപാടും കൺകൾ വീശി നേരു തേടി നീളെ...

展开显示全部歌词