Hridayam (From

Hridayam (From"Melle")

歌手:Vijay Yesudas

时间:2018-04-20

    使用手机浏览器「扫一扫」

    在手机上保存,获得更好体验

标签
猜你喜欢的歌曲
歌词

ഹൃദയം ... മണി വേണുവിൽ സ്വരസാന്ദ്രമാ.ശ്രുതിയായ്

മലരിന്... മിഴി വാതിലിൽ വരതാരകം വരവായ്

ദൂരവഴി തീരാതെ. രാക്കനവു തോരാതെ

നിൻ ഗസലിൻ ഈണങ്ങൾ...കേട്ടു ഞാൻ

ആദ്യമായ് ആർദ്രമായ് ആതിരെ

ഹൃദയം ... മണി വേണുവിൽ സ്വരസാന്ദ്രമാ.ശ്രുതിയായ്

പിരിയാതെ വയ്യ നിൻ നിഴൽ നീളവെ

പറയാതെ പോവുകിൽ മിഴി ചോരുമോ

പിരിയാതെ വയ്യ നിൻ നിഴൽ നീളവെ

പറയാതെ പോവുകിൽ മിഴി ചോരുമോ

ഓര്മതൻ ജനാലയിൽ നീയെൻ സ്വന്തമേ

അണയാതിരിനാളമായി ഇരവിൽ പൂന്തിങ്കിളിൻ രൂപമായി

ദൂരവഴി തീരാതെ. രാക്കനവു തോരാതെ

നിൻ ഗസലിൻ ഈണങ്ങൾ...കേട്ടു ഞാൻ

മഴ പെയ്തു മായുമീ മനവീഥിയിൽ

മൃദുസ്നേഹമായി നീ നിറയുന്നുവോ

മഴ പെയ്തു മായുമീ മനവീഥിയിൽ

മൃദുസ്നേഹമായി നീ നിറയുന്നുവോ

വേനലിൽ കിനാവിലിൽ തൂവൽ മാരിയിൽ

നനയും ഒരുപോലെ നാം ഹൃദയം ഒന്നാകും ഈ വേളയിൽ

ദൂരവഴി തീരാതെ. രാക്കനവു തോരാതെ

നിൻ ഗസലിൻ ഈണങ്ങൾ...കേട്ടു ഞാൻ

ആദ്യമായ് ആർദ്രമായ് ആതിരെ

展开显示全部歌词