Muthe Punnara Muthe-G. Venugopal

Muthe Punnara Muthe

歌手:G. Venugopal

时间:2026-07-20

    使用手机浏览器「扫一扫」

    在手机上保存,获得更好体验

标签
歌词

മുത്തേ പൊന്നാര മുത്തേ

മുത്തം ഞാനേകാം മുത്തേ

അച്ഛന്റെ ജീവൻ നീ

അമ്മ തൻ ജീവൻ നീ

ജീവന്റെ ജീവൻ നീ

മുത്തേ പൊന്നാര മുത്തേ

മുത്തം ഞാനേകാം മുത്തേ

അച്ഛന്റെ ജീവൻ നീ

അമ്മ തൻ ജീവൻ നീ

ജീവന്റെ ജീവൻ നീ

നിന്നെ ഓർത്തിരിക്കുമ്പോൾ

നിൻ പുഞ്ചിരിയൊന്നു കാണാൻ

നിന്നെ ഓർത്തിരിക്കുമ്പോൾ

നിൻ പുഞ്ചിരിയൊന്നു കാണാൻ

നിന്നെ മാറിൽ മയക്കാൻ

മോഹം തീരാത്ത മോഹം

നിന്നെ മാറിൽ മയക്കാൻ

മോഹം തീരാത്ത മോഹം

മുത്തേ

മുത്തേ പൊന്നാര മുത്തേ

മുത്തം ഞാനേകാം മുത്തേ

അച്ഛന്റെ ജീവൻ നീ

അമ്മ തൻ ജീവൻ നീ

ജീവന്റെ ജീവൻ നീ

നിൻ കളിപ്പാവകളിന്നെൻ

ഓർമ്മകളെ ഉണർത്തുമ്പോൾ

നിൻ കളിപ്പാവകളിന്നെൻ

ഓർമ്മകളെ ഉണർത്തുമ്പോൾ

നിന്നെ വാരിപ്പുണരാൻ

മോഹം തീരാത്ത മോഹം

നിന്നെ വാരിപ്പുണരാൻ

മോഹം തീരാത്ത മോഹം

മുത്തേ പൊന്നാര മുത്തേ

മുത്തം ഞാനേകാം മുത്തേ

ലാലാലാലാലാലാ

ലാലാലാലാലാലാ

ലാലാലാലാലാലാ

ലാലാലാലാലാലാ

展开显示全部歌词