Rithuragam (From

Rithuragam (From"Vaashi")

歌手:Kailas

时间:2022-06-07

    使用手机浏览器「扫一扫」

    在手机上保存,获得更好体验

标签
猜你喜欢的歌曲
歌词

ഏതോ ഏതോ

സ്വപ്നത്തിൻ മായാവാതിൽ

കാണാക്കണ്ണിൽ

നാം തേടുന്നോ?

തമ്മിൽ തമ്മിൽ

വേറൊന്നും ചൊല്ലാതോരോ

ജാലങ്ങൾ മെല്ലേ നെയ്യുന്നോ?

ഋതുരാഗം പോൽ നീ എന്നിലും

മധുമാസം ഞാനോ നിന്നിലും

മൃദുഭാവങ്ങൾ കൈമാറിടും

പുതുകാലം നമ്മിൽ പെയ്തുവോ?

(ഏതോ ഏതോ)

വാടാതെ വാടുമ്പോൾ

ഉൾക്കോണിൽ വിങ്ങുമ്പോൾ

തോളോരം ചായും നേർപകുതി നീ

ഞാനാകും തീരങ്ങൾ

നീരോളം പോലെങ്ങോ

ചേലോടെ മൂടും നേരാണു നീ..

അറിയാതിരു മിഴികളിലിതാ

സുഖമാർന്നൊരു ചെറുതരി കൗതുകം

വിറയോടിതുവഴി അണയുമോ

മനം തേടും നറുനിമിഷം

ഋതുരാഗം പോൽ നീ എന്നിലും

മധുമാസം ഞാനായ് നിന്നിലും

മൃദുഭാവങ്ങൾ കൈമാറിടും

പുതുകാലം നമ്മിൽ പെയ്തുവോ?

展开显示全部歌词