Ashtamayam Kathu-G. Venugopal

Ashtamayam Kathu

歌手:G. Venugopal

时间:2026-07-20

    使用手机浏览器「扫一扫」

    在手机上保存,获得更好体验

标签
歌词

അസ്തമയം കാത്തു കഴിയും ഞങ്ങൾക്ക്

ഇരുളിൻ നിഴലിൽ കേഴും ഞങ്ങൾക്ക്

അല്പനിമിഷം തരൂ സന്ധ്യേ

അല്പനിമിഷം തരൂ

അസ്തമയം കാത്തു കഴിയും ഞങ്ങൾക്ക്

ഇരുളിൻ നിഴലിൽ കേഴും ഞങ്ങൾക്ക്

അല്പനിമിഷം തരൂ സന്ധ്യേ

അല്പനിമിഷം തരൂ

പാപങ്ങൾ തൻ ഭാരവുമേന്തി

ഞങ്ങളിതാ വന്നു നില്പൂ

പാപങ്ങൾ തൻ ഭാരവുമേന്തി

ഞങ്ങളിതാ വന്നു നില്പൂ

പുണ്യങ്ങളജ്ഞാതമേതോ കടവിൽ

അത്താണിയായ് തീർന്നിരിപ്പുണ്ടോ സന്ധ്യേ

ഞങ്ങളെ കാത്തിരിപ്പുണ്ടോ

അസ്തമയം കാത്തു കഴിയും ഞങ്ങൾക്ക്

ഇരുളിൻ നിഴലിൽ കേഴും ഞങ്ങൾക്ക്

അല്പനിമിഷം തരൂ സന്ധ്യേ

അല്പനിമിഷം തരൂ

വർണ്ണസരസ്സുകളിൽ നീരാടി

വർണ്ണാംഗിതയായി നില്പൂ

വർണ്ണസരസ്സുകളിൽ നീരാടി

വർണ്ണാംഗിതയായി നില്പൂ

ശുഭ്രതയാർന്നൊരു വേഷവുമായി

ആരോ കാത്തിരിപ്പുണ്ടോ സന്ധ്യേ

ഞങ്ങളെ ഓർത്തിരിപ്പുണ്ടോ

അസ്തമയം കാത്തു കഴിയും ഞങ്ങൾക്ക്

ഇരുളിൻ നിഴലിൽ കേഴും ഞങ്ങൾക്ക്

അല്പനിമിഷം തരൂ സന്ധ്യേ

അല്പനിമിഷം തരൂ

ജനിമൃതി സംക്രമ സന്ധ്യേ

展开显示全部歌词