Thankam-Govind Vasantha
    使用手机浏览器「扫一扫」

    在手机上保存,获得更好体验

标签
猜你喜欢的歌曲
歌词

താഴം പൂവെ നിന്നെ

ഏറെ മോഹിച്ചെന്നെ

കാലം പൂത്താലി കോർത്തെന്നെ

തമ്മിൽ ചേർത്തീടുന്നെ

ആഹ്..

നെഞ്ചിൽ പഞ്ചാരി പൂരം… ആ..

കഞ്ചബാണസഞ്ചാരം…ആ..

മഞ്ജുഹാസമന്ദാരം..ആ..

തൊട്ടേ മായാസിന്ദൂരം

||തങ്കം നീയാണെന്നെ

മംഗല്യരാവായെന്നെ

തിങ്കൾത്തെല്ലാണെന്നെ

ചങ്കാകെ നീയാണെന്നെ

ശംഖിൻ ചെലാണെന്നേ

ചിങ്കാരി പെണ്ണാണെന്നെ

അഞ്ചികൊഞ്ചാൻ വന്നെന്നെ|||

- BGM -

കൊലോത്ത് നിന്നും തത്തമ്മേ

നിലാവത്ത്,

മാറത്ത് ചേരാനെത്തുന്നെ..

ഏയ്

…മായാത്ത നാണം പൂത്തെന്നെ

കിനാവത്ത്,

മുന്നാഴി മുത്തം തന്നേന്ന

ഉള്ളിലാകെയൊരോളം... ആ…

തുള്ളിത്തൂവുന്നെ താളം... ആ…

കണ്ണിലാനന്ദത്താളം... ആ...

ആടൂ പാടൂ ആവോളം...

||തങ്കം നീയാണെന്നെ

മംഗല്യരാവായെന്നെ

തിങ്കൾത്തെല്ലാണെന്നെ

ചങ്കാകെ നീയാണെന്നെ

ശംഖിൻ ചെലാണെന്നേ

ചിങ്കാരി പെണ്ണാണെന്നെ

അഞ്ചികൊഞ്ചാൻ വന്നെന്നെ|||

-BGM -

കരിക്കിന്റെ പൂളാണെ

ചെറുക്കന്റെയോളാണെ

ചിരിക്കും നിലാവാണെ

ഇനിയൊന്നാണെ

തുടിക്കുന്നതെന്താണെ

മിടിക്കുന്നെതാണെ

മനസിന്റെയുള്ളാണെ

അതിൽ നീയാണെ…

||തങ്കം നീയാണെന്നെ

മംഗല്യരാവാണെന്നെ

തിങ്കൾത്തെല്ലാണെന്നെ

ചങ്കാകെ നീയാണെന്നെ

ശംഖിൻ ചെലാണെന്നേ

ചിങ്കാരി പെണ്ണാണെന്നെ

അഞ്ചികൊഞ്ചാൻ വന്നെന്നെ|||

展开显示全部歌词