
在手机上保存,获得更好体验
അന്നൊരു രാവിൽ വൃന്ദാവനത്തിൽ
ആരോരുമറിയാത്തൊരശ്രുബിന്ദു രാധാ
രാധാ രാധാ
കദനത്തിൻ തിരിയായുരുകി രാധാ
മുത്തില്ലാച്ചിപ്പിയായ് തീർന്നു രാധാ
അന്നൊരു രാവിൽ വൃന്ദാവനത്തിൽ
ആരോരുമറിയാത്തൊരശ്രുബിന്ദു രാധാ
രാധാ രാധാ
കദനത്തിൻ തിരിയായുരുകി രാധാ
മുത്തില്ലാച്ചിപ്പിയായ് തീർന്നു രാധാ
പണ്ടൊരു നാളിൽ ആ തിരുമാറിലെ
വനമാലയായവൾ മാറിയതും
കഥകൾ പറഞ്ഞതും കനവേറെ കണ്ടതും
കായാമ്പൂവർണ്ണൻ മറന്നുവെന്നോ
കണ്ണനെ രാധയെ കൈവിട്ടുവെന്നോ
അന്നൊരു രാവിൽ വൃന്ദാവനത്തിൽ
ആരോരുമറിയാത്തൊരശ്രുബിന്ദു രാധാ
രാധാ രാധാ
കദനത്തിൻ തിരിയായുരുകി രാധാ
മുത്തില്ലാച്ചിപ്പിയായ് തീർന്നു രാധാ
തുങ്കാവനത്തിലും പൂമരച്ചോട്ടിലും
കണ്ണനെ തേടിയലഞ്ഞു രാധാ
പൂഞ്ചോലപ്പടവിലെ തേൻകാറ്റിൻ ചിറകിലും
പു