Kanthurannu (From

Kanthurannu (From"Kanakarajyam")

时间:2024-06-14

    使用手机浏览器「扫一扫」

    在手机上保存,获得更好体验

标签
歌词

കൺതുറന്നുണർന്നു നിന്ന താരേ

നീ ചാരെ

കണ്ണാകെ

ഉൾ നനഞ്ഞു മെയ്‌യുണർന്നു കൂടെ

നീ പോരൂ ഉള്ളാകെ

ഈ കൈകളിൽ

സ്‌നേഹവിൺചാമരം

നീർത്തി

ഈ യാത്രയിൽ

പോയി നാം

ഉയിരിൽ മതിവരാതെന്നുമീ

ദീപനാളങ്ങളായ്‌

നീളെ ആനന്ദമായി മാറിടാന്

മായാതെ ഈ നിറഞ്ഞ മഞ്ഞു പോകും നേരം താരേ

ഇടമാകെ

ഈ വിണ്ണാകെ

പെയ്തുനിന്ന

നന്മയായ്‌ ‌ നാം

താനേ

പിരിയാതെ

Mele നീ തിരഞ്ഞതാരെ

ആരും കൈതരുന്ന ചേലേ

ഞാനും ഈ പുലർന്ന നേരം

ഉള്ളിൽ വിൺപതഞ്ഞ പോലെ

കാവൽചേരും മേഘം ചില്ലിൻ തൂവൽ നീർത്തി പാരിന്നാകെ

കണ്ണോർത്തീടെ

നീളെയോരോ തീരം കാണാൻ കാറ്റിന് വേഗം ചേരുന്നുണ്ടെ

കൈചേർത്തീടെ

വാടാതെ തേൻ കിനിഞ്ഞ പൂവ്പോലീ സ്നേഹം

തീരെ മതിയാതെ

ഈ കണ്ണാലെ ആഴിയായ് കാത്തുവെച്ചു നാം

നീളെ

ഒഴിയാതെ

കൺതുറന്നുണർന്നു നിന്ന താരേ

നീ ചാരെ

കണ്ണാകെ

展开显示全部歌词